Player_logo Podcasts Community Create a Podcast
“ഗൌരീശം മമ”(നാട്ട)
Clean
October 26, 2008 09:49 AM PDT

കുറുപ്പാശാന്‍ കിരാതത്തിലെ ‘ഗൌരീശം മമ’ എന്ന പദം പതിവുമോഹനരാഗത്തില്‍ നിന്നും മാറ്റി നാട്ടരാഗത്തില്‍
മനോഹരമായി ആലപിച്ചിരിക്കുന്നു. ശിങ്കിടിപാടിയിരിക്കുന്നത് കലാനിലയം ഉണ്ണികൃഷ്ണന്‍.