Player_logo Podcasts Community Create a Podcast
കിരാതത്തിലെ യുദ്ധപദങ്ങള്‍
Clean
October 27, 2008 10:24 PM PDT

കിരാതം കഥയിലെ അര്‍ജ്ജുനനും കാട്ടാളനുമായി ഉള്ള യുദ്ധരംഗത്തിലെ പദങ്ങള്‍ ഇത്ര ആര്‍ജ്ജവത്തോടെയാണ്
കുറുപ്പാശാന്‍ പാടിയിരിക്കുന്നതെന്ന് ശ്രദ്ധിക്കു.
ശിങ്കിടിപാടിയിരിക്കുന്നത് കലാനിലയം ഉണ്ണികൃഷ്ണന്‍.