Player_logo Podcasts Community Create a Podcast
ലളിത-പാഞ്ചാലി(ഭാഗം-1)
Clean
January 04, 2009 11:36 PM PST

കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് പാടിയ ‘കിര്‍മ്മീരവധം’ കഥയിലെ നവരസരാഗത്തില്‍
പതിഞ്ഞഅടന്തയിലാരംഭിക്കുന്ന ചിട്ടപ്രധാനമായ ലളിതയുടെ ‘നല്ലാര്‍കുലമണിയും’ എന്നപദത്തിന്റെ മറ്റൊരു
ശബ്ദലേഘനം.
തുടര്‍ന്ന് അടന്തതാളത്തില്‍തന്നെ യദുകുലകാമ്പോജിയിലുള്ള പാഞ്ചാലിയുടെ ‘ദ്രുപദഭൂപതി തന്റെ’
എന്ന മറുപടിപദവും കേള്‍ക്കാം.
അടുത്തത് ‘വനമുണ്ടിവിടെ‘ എന്ന ലളിതയുടെ ചരണമാണ്. ഇതില്‍ ‘വനജാക്ഷീ പോക നാം‘ എന്നുള്ളഭാഗം
വെത്യസ്ഥമായി ആവര്‍ത്തിച്ചു പാടുന്നതു ശ്രദ്ധിക്കു...

കൂടെ പാടിയിരിക്കുന്നത് കോട്ടക്കല്‍ പരമേശ്വരന്‍ നമ്പൂതിരി.