Player_logo Podcasts Community Create a Podcast
ലളിത-പാഞ്ചാലി(ഭാഗം-2)
Clean
January 07, 2009 10:37 AM PST

കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് പാടിയ ‘കിര്‍മ്മീരവധം’കഥയിലെ ‘കാബോജി-ചെമ്പടയിലുള്ള ലളിതയുടെ പ്രസിദ്ധമായ ‘കണ്ടാലതിമോദമുണ്ടായ്‌വരും’എന്ന പദത്തിന്റെ മറ്റൊരു ശബ്ദലേഘനം.
ഇവിടെ “കുരവകതരുനിരകളില്‍ “ എന്ന അന്ത്യചരണം രാഗമാറ്റത്തോടെയാണ് കുറുപ്പാശാന്‍ പാടിയിരുക്കുന്നത്.
തുടര്‍ന്നുള്ള പാഞ്ചാലിയുടെ “മുഖരയതി ഭൃശമിഹ “ എന്ന ചരണവും വളരെ മനോഹരമായി പാടിയിരിക്കുന്നു.
“പെട്ടന്നങ്ങു ഗമിപ്പാനും“ എന്നുള്ള ലളിതയുടെ ചരണമാണ് അന്ത്യത്തില്‍ ഉള്ളത്.

കൂടെ പാടിയിരിക്കുന്നത് കോട്ടക്കല്‍ പരമേശ്വരന്‍ നമ്പൂതിരി.