Player_logo Podcasts Community Create a Podcast
‘സാദരം നീ’-കീചകവധം
Clean
July 29, 2009 12:18 AM PDT
itunes pic

ഇരയിമ്മന്‍ തമ്പിയുടെ പ്രശസ്തമായ ‘കീചകവധം’ ആട്ടകഥയിലെ ‘സാദരം നീ’ എന്ന ‘വേഗട’രാഗത്തിലുള്ള പദം. സവിശേഷപ്രയോഗങ്ങളോടെ ആലപിച്ചിരിക്കുന്ന ഈ ചെമ്പടതാളപദത്തിന് ശിങ്കിടി പാടിയിരിക്കുന്നത് ശ്രീ കോട്ട:പരമേശ്വരന്‍ നമ്പൂതിരിയാണ്.