![]() |
Podcasts | Community | Create a Podcast |
|
|
|||||||
കുറുപ്പാശാന്റെ അരങ്ങുപാട്ടുകള്അമൃതസംഗീതം |
|||||||
‘മാനിനീമാര്‍’ (കീചകവധം)
September 08, 2009 03:23 AM PDT
ഇരയിമ്മന്‍ തമ്പിയുടെ ‘കീചകവധം’ കഥയിലെ ‘ഊശാനി‘(ഹുസൈനി) രാഗത്തിലും ചെമ്പട താളത്തിലുമുള്ള ‘മാനിനീമാര്‍’ എന്ന പദം. കീചകന്റെ അപേക്ഷപ്രകാരം സോദരിയായ സുദേഷ്ണ, മാലിനിയെ ഉപായത്തില്‍ കീചകഗേഹത്തിലേയ്ക്ക് പറഞ്ഞയക്കുന്നതാണ് സന്ദര്‍ഭം. കുറുപ്പാശാന്‍ തന്റെ ലാളിത്യമാര്‍ന്ന ശൈലിയില്‍ മനോഹരമായി പാടിയിരിക്കുന്ന ഇതില്‍ കലാനി:ഉണ്ണികൃഷ്ണനാണ് അദ്ദേഹത്തിന്റെ സഹഗായകന്‍. |
Podcast Summaryഇന്റെ ഇഷ്ടഗായകന് കലാ:ഉണ്ണികൃഷ്ണക്കുറുപ്പിന്റെ ചില കഥകളി പദങ്ങള്‍ About മണിmy email ID-ss.moosathu@gmail.com Fans of this ShowFavorite Linksമണി's Friends
Contact MeSubscribe to this Podcast
![]() Program Archive
|
||||||