Player_logo Podcasts Community Create a Podcast
‘സുകുമാര നന്ദകുമാര’-പൂതനാമോക്ഷം
Clean
October 18, 2009 12:22 AM PDT
itunes pic

അശ്വതിതിരുനാള്‍ നമ്പുരാന്റെ പൂതനാമോക്ഷം കഥയിലെ ‘സുകുമാര നന്ദകുമാരാ’ എന്ന പദം. കുറുപ്പാശ്ശാന്‍ കഥകളിപദ കച്ചേരിക്ക് പാടിയതിന്റെ ശബ്ദലേഘനമാണിത്. കൂടെ പാടിയിരിക്കുന്നത് ശ്രീ പാലനാട് ദിവാകരന്‍ നമ്പൂതിരി.